റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര് 22നു മലസിലെ അല്‍മാസ് ഹാളില്‍ സുഹാനി രാത് സീസണ്‍-3 സംഗീത വിരുന്നും അരങ്ങേറും. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം ടിവിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സലാം ടിവിഎസ് നിര്‍വഹിച്ചു.
റിയാദിലെ ഗായകര്‍ അണിനിരക്കുന്ന പരിപാടിയില്‍ മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മുകേഷ്, ലത മങ്കേഷ്‌കര്‍, അശാ ബോണ്‍സ്ലെ എന്നിവരുടെ അനശ്വര ഗാനങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്ന് കൊച്ചി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.