റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) റഹിം സഹായ നിധിയിലേക്ക് എംഎഫ്‌സി ടിവിഎസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത 1,00,000 രൂപ കൈമാറി. മിഅ മുഖ്യ രക്ഷാധികാരിയും റൈസ് ബാങ്ക് ഫൗണ്ടറുമായ സലാം ടി.വി.എസ് ആണ് തുക കൈമാറിയത്.
സലിം മദീന, ഷബ്‌നാന്‍ ടി.വി.എസ്, റഹിം സഹായ നിധി കമ്മറ്റി അംഗങ്ങളായ സുധീര്‍ കുമ്മിള്‍, അസ് ലം പാലത്ത്, ഫൈസല്‍ ബഹസന്‍, ഷൈജു പച്ച, അലി ആലുവ, മിഅ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍, സെക്രട്ടറി സഫീര്‍ തലാപ്പില്‍, ട്രഷറര്‍ ഉമറലി അക്ബര്‍, വനിതാ വിഭാഗം പ്രസിഡന്റ് ജുവൈരിയത്ത്, ഭരണ സമിതി അംഗങ്ങളായ ഷമീര്‍ കല്ലിങ്ങല്‍, റിയാസ്, ജാസ്മിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.