Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കുമ്പളത്ത് ശങ്കരപിള്ളക്ക് ജിദ്ദയില്‍ സ്വീകരണം

ജിദ്ദ: ത്രിദിന സന്ദശനത്തിന് സൗദിയിലെത്തിയ ഒ ഐ സി സി-ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളയെ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കുര്‍, റീജിയണല്‍ പ്രസിഡന്റ് കെ ടി എ മുനീര്‍, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ,

റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക @ https://sauditimesonline.com/qsm_quiz/part-2/

മലപ്പുറം ജില്ലാ പ്രസിഡന്റ് ഹകീം പാറക്കല്‍, നൗഷാദ് അടൂര്‍. സി എം അഹമ്മെദ്, മുസ്തഫ പെരുവള്ളൂര്‍, പ്രോഗ്രാം കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി. സെമീര്‍നാഥ്‌വി, അലി തേക്ക്‌തോട്, യാസിര്‍ നായിഫ്, ഫിറോസ് ചെറുകോട്, ഇസ്മായില്‍ കൂരിപൊയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top