
റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി അര്‍ധ വാര്‍ഷിക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘വെനീസ് റഹ്മ’ എന്ന പേരില്‍ വിവിധ കര്‍മ്മ പദ്ധതികളും സംഘടനാ ശാക്തീകരണ പരിപാടികളുമാണ് ഒരുക്കയിയിട്ടുളളത്. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 27 വെളളി വൈകീട്ട് 7.00ന് മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മസ്‌ലിം ലീഗ് പ്രമുഖര്‍ക്കു പുറമെ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.