Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

സൗദിയില്‍ കൊവിഡ് കുറയുന്നു; പ്രതിരോധം കെവിടരുതെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 85 പേര്‍ക്ക് കൊവിഡ് ഡിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന അഞ്ച് പേര്‍ മരിച്ചു. 49 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 2382 പേരില്‍ 405 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top