സഫമക്ക-നെസ്‌റ്റോ രക്തദാന ക്യാമ്പ്
റിയാദ്: അന്താരാഷ്ട്ര രക്ത ദാന ദിനത്തിന്റെ ഭാഗമായി ‘ജീവരക്തം പകരാം’ കാമ്പയിനോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കും നെസ്‌റ്റോ ഹൈപ്പെര്‍മാര്‍കറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ മുഹമ്മദ് ഫാസില്‍, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. സഫാമക്കയുമായി കൈകോര്‍ത്ത് ആരോഗ്യ ബോധവത്കരണ പരിപാടികളും ജീവനക്കാരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ത്രൈമാസ […]














