സൗദി റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് യൂസഫലി എം എ
റിയാദ്: സൗദി അറേബ്യന്‍ പ്രീമിയം റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് ലുലു ഗ്രൂപ്പ് മേധാവി യുസഫലി എം എ. വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് യൂസഫലി നേടിയിരുന്നു. ഇത് പരിചയപ്പെടുത്തുന്ന വീഡിയോ സന്ദേശമാണ് റെസിഡന്‍സി സെന്റര്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഇഖാമ നേടിയവരില്‍ പ്രമുഖനാണ് ലുലു […]














