
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) കുടുംബാഗങ്ങളായ സീമ ഗോപകുമാര്‍, ഗാഥാ ഗോപകുമാര്‍, നവനീത് ഗോപകുമാര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് എസ് പി ഷാനവാസ് ഉപഹാരം സമ്മാനിക്കുന്നു. കൊവിഡ് കാലത്ത് ഒത്തുകൂടല്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലെത്തിയാണ് റിംല ഭാരവാഹികര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചത്. കൊവിഡ് പ്രതിരോധത്തിനുളള കവറോളും ഫെയ്‌സ് ഷീള്‍ഡും ധരിച്ചാണ് ഇവര്‍ യാത്രക്കായി എത്തിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
