‘മിഅ’ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ (മിഅ) റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പന്‍, ലോക കേരള സഭാ അംഗം സുരേന്ദ്രന്‍ കൂട്ടായി, സൈഫുന്നീസ സിദ്ധിഖ്, സൈഫു വണ്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. എക്‌സികുട്ടീവ് അംഗങ്ങളായ സുനില്‍ ബാബു എടവണ്ണ, ഹബീബ് റഹ്മാന്‍, കരീം മാസ്റ്റര്‍, വിനീഷ് ഒതായി, ശിഹാബ് കരിവാരകുണ്ട്, […]














