അബഹയില്‍ സിറ്റി ഫ്‌ളവര്‍; ഡിസംബര്‍ 31ന് ഉദ്ഘാടനം
അബഹ: പുതുവര്‍ഷത്തെ വരവേറ്റ് സൗദിയിലെ അബഹയില്‍ സിറ്റി ഫ്‌ളവര്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡിസംബര്‍ 31ന് വൈകീട്ട് 4.00ന് ഉദ്ഘാടനം ചെയ്യും. സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടൗണ്‍ സെന്ററിലാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സമ്മാനിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. സൗദിയിലെ പ്രമുഖ റീട്ടെയില്‍ […]














