യവനിക സാംസ്‌കാരിക വേദി അത്താഴ വിരുന്ന്
റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മത സൗഹാര്‍ദത്തിന്റെയും റമദാന്‍ പുണ്യത്തിന്റെയും സംഗമ വേദിയായിരുന്നു അത്താഴ വിരുന്ന്. സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഡോ.മജീദ് ചിങ്ങോലി, നാസര്‍ കാരന്തൂര്‍, സലീം മാളിയേക്കല്‍, നിബു പി. വര്‍ഗ്ഗീസ്, ഷിഹാബ് കൊട്ടുകാട്, റാഫി കൊയിലാണ്ടി, സലീം കളക്കര, ഉമ്മര്‍ മുക്കം, ജയന്‍ […]




