ആരോഗ്യ ബോധവത്കരണം: സഫ മക്കയുടേത് ശ്രദ്ധേയ ഇടപെടല്
റിയാദ്: വിദേശികള്ക്കിടയില് സഫ മക്ക മെഡിക്കല് ഗ്രൂപ്പിന്റെ ആരോഗ്യ ബോധവല്കരണങ്ങളും ആതുര സേവനങ്ങളും ശ്രദ്ധേയമാണെന്ന് ഇന്ത്യന് അംബസഡര് ഡോ. ഔസാഫ് സയിദിന്റെ പത്നി ഫര്ഹാ സയീദ്. ബ്രെസ്റ്റ് കാന്സര് ബോധവല്കരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്നേച്ചര് കാമ്പയിനില് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്. വിദേശികള് തിങ്ങി പാര്ക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളില് ചെറിയ ചിലവില് ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവര്ക്ക് വലിയ ആശ്വാസമാണ്. വിവിധ ഭാഷകളിലുള്ള ഡോക്ടര്മാരുടെ സേവനം രോഗി – ഡോക്ടര് വിനിമയം














