സൗദിയില് പെട്രോള് വില കുറഞ്ഞു
റിയാദ്: അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില കുറഞ്ഞതിനെ തുടര്ന്ന് പെട്രോള് വിലയില് കുറവ് വരുത്തിയതായി സൗദി അരാംകോ അറിയിച്ചു. 5 ശതമാനം മൂല്യ വര്ധിത നികുതി ഉള്പ്പെടെയുളള പുതുക്കിയ നിരക്ക് പ്രാബല്യത്തില് വന്നു. 1.53 റിയാല് വില ഉണ്ടായിരുന്ന പ്രീമിയം 91 ഇനത്തിലുളള പെട്രോളിന് 3 ഹലാലയാണ് കുറഞ്ഞത്. 95 ഗ്രേഡിലുളള പെട്രോളിന് 2.05 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ 2.18 റിയാലായിരുന്നു വില. ലിറ്ററിന് 13 ഹലാല കുറഞ്ഞു. കഴിഞ്ഞ വര്ഷം ജനുവരിയിലാണ് സൗദിയില്














