
റിയാദ്: അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അണിയിച്ചൊരുക്കുന്ന കൊല്ലം ഷാഫി നൈറ്റ് ഫെബ്രുവരി 6 വ്യാഴം വൈകീട്ട് 7ന് അരങ്ങേറുമെന്ന് സംഘാടക അറിയിച്ചു. ഹരാജിലെ അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കു പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും.
കൊല്ലം ഷാഫിയുടെ ഗസലുകള്‍, ആല്‍ബങ്ങളില്‍ ഹിറ്റായ തെരഞ്ഞെടുത്ത ഗാനങ്ങളും അവതരിപ്പിക്കും. റിയാദിലെ കലാ കാരന്മാരും അണിനിരക്കുന്ന ഷാഫി നൈറ്റ് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്, പ്രാദേശിക കൂട്ടായ്മ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങേറുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
