വലപ്പാട് പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ വാട്ടര്‍ ടാങ്ക് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് നാസ്സര്‍ വലപ്പാട് റമദാന്‍ സന്ദേശം നല്‍കി. പി എസ് സലീം, താജുദീന്‍ റാഫി, സൈറ നാസ്സര്‍, സിമ്‌ന ആഷിഖ്, നൂറു ഫൈസല്‍, ഷമി താജുദ്ദീന്‍, മുസ്തഫ, സബീര്‍, ആരിഫ്, തല്ഹത്, നിജാസ്, ഫൈസല്‍, സുനീര്‍, റഹമത് ഫാമിലി, സൈനു ഫാമിലി, ശിഹാബ് ഫാമിലി, മുസ്താക് ഫാമിലി, ഹംസ ഫാമിലി, അന്‍ഷാദ്, ഫാമിലി, അന്‍വര്‍, സുനി, നിഹാന്‍ ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹാഷിഖ് വലപ്പാട് സ്വാഗതവും ട്രഷറര്‍ സുനു വലപ്പാട് നന്ദിയും പറഞ്ഞു.

Leave a Reply