Sauditimesonline

suicide
പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

കാസര്‍ഗോഡ് കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്). അല്‍ ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. റഫാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. പ്രവാസിജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (കെഡിഎസ്എഫ്).

പ്രസിഡന്റ് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള, ട്രഷറര്‍ നാസര്‍ ചേരരെക്ക, വൈസ് പ്രസിഡന്റ് റഫീഖ് ത്രിക്കരിപുര്‍, ഹനീഫ് അറബി, ജോയിന് സെക്രട്ടറി ജുനൈദ് നീലേശപരം, നിസാം ഉപ്പള, ഹാരിസ് എരിയപ്പാടി, അന്‍വര്‍ ഖാന്‍, അഷ്‌റഫ് പട്‌ള, ഹസ്സന്‍ ഉള്ളിയത്തടുക്ക, അഷ്‌റഫ് അംഗടി മുഗര്‍, ഇബ്രായിം പള്ളക്കോട്, ഫിറോസ് തളങ്കര, മുസ്തഫ ചൂരി, ഇബ്രാഹിം മൊഗ്രാല്‍, ഹംസ പടന്ന, മുജീബ് മൊഗ്രാല്‍, ഖലീല്‍ ചട്ടന്‍ച്ചാല്‍, അഷ്‌റഫ് ഇബ്രാഹിം ഉപ്പള, ശരീഫ് പാവൂര്‍, സാജിദ് കുമ്പള എന്നിവര്‍ നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top