Sauditimesonline

JEDDAH TOER PHOTO
ബുര്‍ജ് ഖലീഫയെ മറികടക്കും; അദ്ഭുത ഗോപുരമാകാന്‍ ജിദ്ദ ടവര്‍ ഒരുങ്ങുന്നു

റിയാദ് ടാക്കീസ് കലണ്ടര്‍ പ്രകാശനം

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സുലൈ അറബ്‌കോ കാര്‍ഗോ ഓഫീസില്‍ നടന്ന ചടങ്ങില്‍ എംഡി രാമചന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി ഏറ്റുവാങ്ങി.

റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് ഹരി കായംകുളം, സെക്രട്ടറി അനസ് വള്ളികുന്നം, ട്രഷറര്‍ സോണി ജോസഫ്, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, മൂസ (അറബ്‌കോ), എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീര്‍ സമദ്, സാജിദ് നൂറനാട്, സിജു ബഷീര്‍, എല്‍ദോ വയനാട്, ഉമറലി അക്ബര്‍, പ്രദീപ് കിച്ചു, അന്‍വര്‍ സാദത്ത്, സിറാജുദീന്‍ എന്നിവര്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top