Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

വാദി ലബന്‍ ബദിയ ഇസ്‌ലാഹി സെന്റര്‍; ഷൗക്കത്ത് കാളികാവ് നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി വാദി ലബന്‍ ബദിയ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഞ്ച് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും ഒമ്പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ഷൗക്കത്ത് കാളികാവ് (പ്രസിഡന്റ്), ജിഹാദ് താജുദ്ദീന്‍ കൊല്ലം (സെക്രട്ടറി), മുഹമ്മദ് സുഹൈല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ ഭാരവാഹികളായി സല്‍മാന്‍ അലി (ക്യൂഎച്ച്എല്‍സി), ഹുസ്‌നി പുളിക്കല്‍ (ദഅവ നിച്ച് ഓഫ് ട്രൂത്ത്), അബ്ദുല്‍ ഹമീദ് വേങ്ങര (പുണ്യം), അഫീഫ് ഷൗക്കത്ത്, മുബാറക് അബ്ദുല്‍ ഹമീദ് (ക്രിയേറ്റീവ് ഫോറം), റഈസ് (യൂത്ത് വിംഗ്) എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top