Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

റിയാദ്: എറണാകുളം ജില്ലാ അസോസിയേഷന്‍ (എടപ്പ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മജല്‍ അല്‍ റിയാദ് മാനേജിങ് ഡയറക്റ്റര്‍ ജോയ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമനശ്ശേരി റമദാന്‍ സന്ദേശം പങ്കുവച്ചു.

ജസീര്‍ കോതമംഗം ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. ഷിയാസ് കോട്ടയില്‍ (അല്‍ റവാഫദ്), ശിഹാബുദ്ധീന്‍ (ഹെല്പ് ലൈന്‍ ഗ്രൂപ്പ്), അലി ആലുവ, അംജദ് അലി, ശിഹാബ് കൊട്ടുകാട്, നാസര്‍ കാരക്കുന്ന് (എന്‍ആര്‍കെ ഫോറം), രഘുനാഥ് (ഒഐസിസി), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), സെയ്ഫ് കൂട്ടുങ്കല്‍ (ഫോര്‍ക്ക), എടപ്പാ വുമണ്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സെക്രട്ടറി സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ട്രെഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

ജസീര്‍ കോതമംഗലം, ഷാനി ഷമീല്‍, മുഹമ്മദ് ഉവൈസ്, സലാം പെരുമ്പാവൂര്‍, സജു ദേവസ്സി, റിസ്‌വാന ഫാരിസ്, ബീമാ മിഥുലാജ്, വൈശാഖ് മുരളീധരന്‍, ജൂബി ലൂക്കോസ്, ബീമാ മിഥുലാജ്, റസാന നബീല്‍, അഷ്‌റഫ് മൂവാറ്റുപുഴ, ഷുക്കൂര്‍ ആലുവ, നൗഷാദ് ആലുവ, ജോയ്‌സ് പോള്‍, ഷാജി കൊച്ചി, ലാലു വാര്‍ക്കി, ജിബിന്‍ സമദ് കൊച്ചി, അഡ്വ. അജിത് ഖാന്‍, നിഷാദ് ചെറുവട്ടൂര്‍, പ്രവീണ്‍ ജോര്‍ജ്, മുഹമ്മദ് സാഹല്‍, ഷജീര്‍ പി.എം, അജീഷ് ചെറുവട്ടൂര്‍, റിജോ ഡൊമിനിക്കോസ്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, അജ്‌നാസ് ബാവു കോതമംഗലം, നിസാര്‍ കൊച്ചി, തസ്‌ലീം മുഹമ്മദ്,

ഫാരിസ് ഖാലിദ്, അനസ് കോതമംഗലം, നബീല്‍ കരീം, സക്കീര്‍ കലൂര്‍, മുജീബ് മൂലയില്‍, ഡൊമിനിക് സാവിയോ, റഹീം ഹസന്‍, നവാസ് അറക്കല്‍, അഹ്‌സന്‍ സമദ്, മുഹമ്മദ് നാദീര്‍ഷ, മുഹമ്മദ് ഫഹദ്, ആരിഷ് റഷീദ്, നാസര്‍ ആലുവ, ഷമീര്‍ മുഹമ്മദ്, ബിനു കെ തോമസ്, നിസാം ഇസ്മായില്‍ സേട്ട്, മുഹമ്മദ് കരീം കാട്ടുകുടി, അബ്ദുല്‍ ജലീല്‍ ഉളിയന്നൂര്‍, ഖയ്യൂം ഇടവനക്കാട്, വിപിന്‍ ആന്റണി, ഷെബി അലി, അസ്ബിന്‍ മുബാറക്, സിദ്ദീഖ് പി.എ, രാഹു ല്‍ രാജ് എന്നിവരും, നജുമ്മ കബീര്‍, സ്വപ്‌ന ശുകൂര്‍, സഫ്‌ന അമീര്‍, ലിയാ ഷജീര്‍, അസീന മുജീബ്, ഷൈജി ലാലു, ബീന ജോയ്, എഞ്ചല്‍ ജോണ്‍, സിനി ഷറഫുദീന്‍, ഷെറീന, ബിന്ദു, നിതാ ഹിദാശ്, ഷില്‍പാ, സ്വപ്‌ന എല്‍ദോ, ഷഹനാസ് സഹില്‍, സിമ്‌നാ നൗഷാദ്, ബിബി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top