Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

റിയാദ്: പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി ജനദ്രിയ മരുഭൂമിയില്‍ കഴിയുന്ന ഇടയയന്‍മാര്‍ക്ക് പെരുന്നാള്‍ പുടവ സമ്മാനിച്ചു. വിപുലമായ ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയാണ് മരുഭൂമിയില്‍ കഴിയുന്ന ഇടയന്‍മാരെ ചേര്‍ത്തുപിടിച്ച് പെരുന്നാള്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്. അതോടൊപ്പം കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കു പെരുന്നാള്‍ സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, ജനസേവനം കണ്‍വീനര്‍ റസാഖ് പുറങ്, നാഷണല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി, വൈസ് പ്രസിഡന്റുമാരായ അസ്‌ലം കളക്കര, സുഹൈല്‍ മഖ്ധൂം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top