Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

‘റിംല സ്ട്രിങ്‌സ് അറേബ്യ’ മാറ്റിവെച്ചു

റിയാദ്: സംഗീത കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏപ്രില്‍ 10ന് നിശ്ചയിച്ചിരുന്ന എട്ടാമത് വാര്‍ഷികാഘോഷം റിംല സ്ട്രിങ്‌സ് അറേബ്യ സംഗീത വിരുന്നു മാറ്റി. നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് മാറ്റിയതെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമ പിന്നണി ഗായകരായ നജീം അര്‍ഷാദ്, അനുശ്രീ എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയാണ് മാറ്റിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top