Sauditimesonline

r
മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം മമ്പാട് അശോക റോഡ് പനയംതൊടിക റസല്‍ (കുഞ്ഞാന്‍ (45) റിയാദില്‍ മരിച്ചു. പരേതരായ സൈതലവിയുടെയും ഫാത്തിമയുടെയും മകനാണ്. ഹസീന ജാസ്മിന്‍ ആണ് ഭാര്യ. മക്കള്‍: റീമ, ബൈസ റസല്‍.

മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷംസു വടപുരം, വലീദ് ഖാന്‍, അബ്ദുറഹ്മാന്‍ ചേലമ്പ്ര, സഹോദരന്‍ ഷറഫുദ്ധീന്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top