Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

സിറ്റി ഫ്‌ളവറില്‍ ബയ് വണ്‍ ഗറ്റ് വണ്‍ ഓഫര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ബയ് വണ്‍ ഗറ്റ് വണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 7 വരെ ഓഫര്‍ ലഭ്യമാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സ്‌റ്റേഷനറി, ക്ലീനിംഗ് മെറ്റീരിയല്‍, അടുക്കള സാമഗ്രികള്‍, ഫുട്‌വെയര്‍, മെന്‍സ്-ലേഡീസ്-കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

അല്‍കോബാര്‍, ബുറൈദ, ഹഫൂഫ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ സിറ്റി ഫ്‌ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്ക് ശാഖകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top