Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

labour law

labour law

റിലീസ് നേടാന്‍ അര്‍ഹത ഉണ്ടോ?

നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് എട്ട് വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ് മാറിയതാണ്. ഇപ്പോള്‍ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് റിലീസ് ചോദിച്ചു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാനെ കഴിയൂ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. എനിക്ക് തൊഴില്‍ നിയമ പ്രകാരം റിലീസിന് അര്‍ഹത ഉണ്ടോ? ഉത്തരം ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് മാത്രമാണ് കരാര്‍ കാലാവധി കഴിയുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വിടാന്‍ നിയമം അനുശാസിക്കുന്നത്. തൊഴിലാളി ഗുരുതരമായ കരാര്‍ ലംഘനം നടത്തിയാലും കരാര്‍ കാലാവധിക്ക് മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളിയെ മാതൃരാജ്യത്തേക്ക് അയക്കാന്‍ […]

labour law

ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?

ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ്

Scroll to Top