Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
gulf, Job Vacancy, Jobs, todays events

റിയാദ് ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് (2), റെക്കോര്‍ഡ് കീപ്പര്‍ (1) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://forms.gle/QKoYfAbdw1c4AoZJ8 അപേക്ഷകര്‍ സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ 35 വയസില്‍ താഴെ പ്രായമുളളവരായിരിക്കണം. കാലാവധിയുളള ഇഖാമ ഉളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ https://www.eoiriyadh.gov.in/alert_detail/?alertid=173 വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Job required, Jobs

കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ തൊഴില്‍ അവസരം

റിയാദ്: സൗദിയിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയര്‍ (2എണ്ണം), മെക്കാനിക്കല്‍ സൂപര്‍വൈസര്‍ (2), പ്ലംബര്‍ (4), ഫാബ്രിക്കേറ്റര്‍/പൈപ്പ് ഫിറ്റര്‍ (4), ടിഗ് വെള്‍ഡര്‍ (1), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (6) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ആവശ്യമാണ്. മാറാവുന്ന ഇഖാമയുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുക. ഖമീസ് അല്‍ ഷാര്‍ജ കോണ്‍ട്രാക്ടിംഗ് കമ്പനി, ഫോണ്‍: 011 4068663, 011 4068890, വാട്‌സ്ആപ് 0555909206, ഇ

Job required, Jobs

തൊഴില്‍ ആവശ്യമുണ്ട്

സൗദിയില്‍ ബഖാലയില്‍ ആറ് വര്‍ഷം പ്രവര്‍ത്തി പരിചയം. അറബി, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം. വിസയോടുകൂടി ജോലി ആവശ്യമുണ്ട്. വാട്‌സആപ്: +91 9995024902

Scroll to Top