റിയാദ്: സൗദിയിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയര്‍ (2എണ്ണം), മെക്കാനിക്കല്‍ സൂപര്‍വൈസര്‍ (2), പ്ലംബര്‍ (4), ഫാബ്രിക്കേറ്റര്‍/പൈപ്പ് ഫിറ്റര്‍ (4), ടിഗ് വെള്‍ഡര്‍ (1), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (6) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ആവശ്യമാണ്. മാറാവുന്ന ഇഖാമയുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുക. ഖമീസ് അല്‍ ഷാര്‍ജ കോണ്‍ട്രാക്ടിംഗ് കമ്പനി, ഫോണ്‍: 011 4068663, 011 4068890, വാട്‌സ്ആപ് 0555909206, ഇ മെയില്‍: khamiscontract@gmail.com
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.