റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനി വിവിധ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി (10), ഡ്രൈവര്‍ (8), ലേബര്‍ (15) ഒഴിവുകളാണുളളത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അടിസ്ഥാന ശമ്പളം 2800 റിയാലും ഡൈവര്‍മാര്‍ക്കു 2800 റിയാല്‍ ശമ്പളത്തിന് പുറമെ കമ്മിഷനും ലഭിക്കും. ലേബര്‍ കാറ്റഗറിയില്‍ 2500 റിയാലാണ് വേതനം. ഇതോടൊപ്പം കമ്പനി അക്കോമഡേഷന്‍ അനുവദിക്കും.
താല്‍പര്യമുളള സൗദിയിലുളള ഉദ്യോഗാര്‍ഥികള്‍ +966 547354866 എന്ന നമ്പരില്‍ വാട്‌സ്ആപില്‍ ബന്ധപ്പെടുക. (ഫോണ്‍ 01-14037887) അപേക്ഷകള്‍ cs.abccargo@gmail.com മെയില്‍ വിലാസത്തില്‍ അയക്കുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.