Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

സെയിത്സില്‍ പരിചയമുളളവര്‍ക്ക് സൗദിയില്‍ തൊഴിലവസരം

കൊച്ചി: സെയിത്സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ തൊഴില്‍ അവസരം. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളള ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഉളളവര്‍ക്ക് അപേക്ഷിക്കാം. 30നും 35നും ഇടയില്‍ പ്രായമുളള അറബി സംസാരിക്കാന്‍ കഴിയുന്നവരായിരിക്കണം.

സെയിത്സ്/മാര്‍ക്കറ്റിംഗ് എന്നിവയില്‍ സൗദിയില്‍ ചുരുങ്ങിയത് 4 വര്‍ഷം പരിചയം. 4000 റിയാല്‍ ശമ്പളം, ഇന്‍സെന്റീവ്, അക്കോമഡേഷന്‍ എന്നിവക്ക് പുറമെ സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ ബാധകം. താല്‍പര്യമുളളവര്‍ +91 94973 27605, +91 89434 66563, +9198464 45919 നമ്പരില്‍ ബന്ധപ്പെടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top