Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

Sauditimes

gulf, saudi

കൃപ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റൊയ്‌ബെക് ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കബീര്‍ മജീദിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ സാപ്ത്‌കോ, ബിനു കെ തോമസ്, കൃപ ഭാരവാഹികളായ ഷാജി പി കെ, ഷബീര്‍ വരിക്കപ്പള്ളി, സൈഫ് കൂട്ടുങ്കല്‍, ഷംസ് വടക്കേത്തലക്കല്‍, സജീവ് കായംകുളം, […]

gulf, saudi

ജുബൈല്‍ ഡബ്ല്യുഎംഎഫ്; സോണിയ ഹാരിസണ്‍ നയിക്കും

ജുബൈല്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗണ്‍സില്‍ ജുബൈലില്‍ രൂപീകരിച്ചു. ലെറ്റ്‌സ് ഈറ്റ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. കൗണ്‍സില്‍ അഡ്‌ഹോക് കമ്മറ്റിയെയും തിരഞ്ഞെടുത്തു. ടീന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദമാം പ്രസിഡന്റ് നവാസ് ചൂനാടന്‍ ദീപം കൊളുത്തി ജുബൈല്‍ കൗണ്‍സില്‍ രൂപീകരണം ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ പ്രസിഡന്റ് ഷബീര്‍ ആക്കോട് അംഗത്വ ഫോം

gulf, saudi

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ് പരീക്ഷ; സൗദിയിലെ മദ്‌റസകള്‍ക്ക് മികച്ച വിജയം

റിയാദ്: ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് അന്താരാഷ്ട തലത്തില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി 2025 നവംബര്‍ 29ന് നടത്തിയ പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലായിരുന്നു പരീക്ഷ. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 1,22,500 വിദ്യാര്‍ഥികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഫൈനല്‍ പരീക്ഷ എഴുതിയവരില്‍ 9,520 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. ഒഎംആര്‍ പരീക്ഷയ്ക്ക് 3,200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും നേതൃത്വം നല്‍കി.

gulf, saudi

വിസ്മയ ലോകത്തിന്റെ കവാടം തുറന്ന് സിക്‌സ് ഫ്‌ളാഗ്‌സ്

റിയാദ്: വിനോദ വിസ്മയത്തിന്റെ കവാടം തുറന്ന് റിയാദില്‍ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ നഗരമായ ഖിദ്ദിയയിലാണ് ലോകോത്തര നിലവാരമുളള പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സാഹസിക വിനോദത്തിന് വടക്കേ അമേരിക്കയ്ക്ക് പുറത്തെ ആദ്യ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്കാണ് റിയാദ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഖിദ്ദിയ സിറ്റിയില്‍ ആരംഭിക്കുന്നത്. ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത റൈഡുകളാണ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്നാണ് ഖിദ്ദിയ വിനോദ നഗരി 3,20,000 ചതുരശ്ര മീറ്റര്‍

gulf, saudi

ധികാര രാഷ്ട്രീയത്തിന്റെ മാധ്യമ പ്രതിഫലനം: വിമര്‍ശനാത്മക സംവാദം ഒരുക്കി കേളി സാഹിത്യോത്സവം

റിയാദ്: സര്‍ഗ സംവാദങ്ങള്‍ അരങ്ങുണര്‍ത്തിയ കേളി സാഹിത്യോത്സവം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാറും, സാഹിത്യകാരി ദീപാ നിശാന്തും പങ്കെടുത്ത ‘ആധുനിക കാലത്തെ വായന, മാധ്യമം, നവമാധ്യമം – പ്രസക്തിയും സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം വിശകലനം ചെയ്തു. പാനല്‍ ചര്‍ച്ചയില്‍ വിപിന്‍ കുമാര്‍ മോഡറേറ്ററായിരുന്നു. മാധ്യമങ്ങളിലൂടെ വര്‍ഗീയതയും അധികാര രാഷ്ട്രീയവും സാധാരണവല്‍ക്കരിക്കപ്പെടുന്നു. അധികാര രാഷ്ട്രീയത്തിന്റെ മാധ്യമ പ്രതിഫലനം ഉള്‍പ്പെടെ വിവിധ വശങ്ങള്‍ സംവാദത്തില്‍ വിഷയമായി. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’

gulf, saudi

ഇന്ത്യന്‍ മതനിരപേക്ഷതയെ സംരക്ഷിച്ചത് ഗാന്ധി ചിന്തിയ രക്തം: സുനില്‍ പി. ഇളയിടം

റിയാദ്: ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യന്‍ മത നിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ദശാബ്ദങ്ങളോളം നിലനിറുത്തിയതെന്ന് സാഹിത്യ–സാംസ്‌കാരിക വിമര്‍ശകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ല്‍ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചിന്തിയ രക്തം, അന്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ അധികാര ഘടനകളില്‍ നിന്നു വര്‍ഗീയതയെ അകറ്റി നിര്‍ത്തി. എന്നാല്‍ ഗാന്ധിയന്‍ പൈതൃകത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. പൊതുയിടങ്ങളില്‍ നിന്നുമാത്രമല്ല, രാഷ്ട്രീയ–സാംസ്‌കാരിക ബോധത്തില്‍

gulf, saudi

അബഹയില്‍ സിറ്റി ഫ്‌ളവര്‍; ഡിസംബര്‍ 31ന് ഉദ്ഘാടനം

അബഹ: പുതുവര്‍ഷത്തെ വരവേറ്റ് സൗദിയിലെ അബഹയില്‍ സിറ്റി ഫ്‌ളവര്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡിസംബര്‍ 31ന് വൈകീട്ട് 4.00ന് ഉദ്ഘാടനം ചെയ്യും. സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടൗണ്‍ സെന്ററിലാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സമ്മാനിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. സൗദിയിലെ പ്രമുഖ റീട്ടെയില്‍

gulf, saudi

ജിദ്ദ സാഹിത്യോത്സവ്; ഷറഫിയ്യ ചാമ്പ്യന്‍

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. നുസ്‌ല അല്‍ ബദ്ര്‍ ഓഡിറ്ററിയത്തിലെ 11 വേദികളിലായി 70 മത്സരയിനങ്ങളാണ് അരങ്ങേറിയത്. 238 പോയിന്റുകള്‍ നേടി ഷറഫിയ്യ സെക്ടര്‍ ചാമ്പ്യന്‍മാരായി. മഹ്ജര്‍ (203 പോയിന്റ്), സുലൈമാനിയ (191) സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സര്‍ഗപ്രതിഭയും ആയി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമയാണ് വനിത വിഭാഗം സര്‍ഗ പ്രതിഭ. വിജയികള്‍ 2026

gulf, saudi

റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ്; ടീം വിന്‍ഡോസോഫ്റ്റ് ജേതാക്കള്‍

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ടിപിഎല്‍ സീസണ്‍-9 ബോക്‌സ് ക്രിക്കറ്റ് എഡിഷന്‍ എന്ന പേരിലായിരുന്നു മത്സരം. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചു. അബ്ദുല്‍ ലത്തീഫ് പത്തുക്കാലന്‍ നയിച്ച ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്‌സ്, ഇഹ്‌സാന്‍ അലി നയിച്ച ടീം അല്‍ അലാമി, മുഹമ്മദ് നിഷാം അലി നയിച്ച ടീം വിന്‍ഡോസോഫ്റ്റ്, മുഹമ്മദ് നസീര്‍ ഇസ്മായില്‍ നയിച്ച ടീം അലാംക്കോ എന്നീ ടീമുകള്‍

gulf, saudi

കലാലയം സര്‍ഗ വസന്തം; അസീസിയയ്ക്ക് കിരീടം

റിയാദ്: സര്‍ഗ വസന്തം മാറ്റുരച്ച കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോണ്‍ സാഹിത്യോത്സവ് പതിനഞ്ചാം എഡിഷന് പ്രൗഢ സമാപനം. ഒമ്പത് സെക്ടറുകളിലെ 33 യൂനിറ്റുകളില്‍ നിന്നായി 218 പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അസീസിയ സെക്ടര്‍ ചാമ്പ്യന്മാരും ഖാലിദിയ സെക്ടര്‍ റണ്ണേഴ്‌സ് അപ്പ് സ്ഥാനവും നേടി. കഥ, കവിത, പ്രസംഗം, ചിത്രരചന, ന്യൂസ് മേക്കിംഗ്, ലെറ്റര്‍ ടു ദി എഡിറ്റര്‍, കാലിഗ്രഫി തുടങ്ങി എഴുപത് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് അസീസിയ സെക്ടറിന്റെ നേട്ടം. വ്യക്തിഗത

gulf, saudi

‘നന്മ’ കലണ്ടര്‍ പ്രകാശനവും വിന്റര്‍ നൈറ്റ് സംഗമവും

റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ ‘നന്മ’ വാര്‍ഷിക ജനറല്‍ പൊതുയോഗവും വിന്റര്‍ നൈറ്റ് കുടുംബ സംഗമവും വിവിധപരിപാടികളോടെ അരങ്ങേറി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. സുലൈ ഷാലിഹാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍സാരി വടക്കുംതല നിര്‍വഹിച്ചു. ഡിസൈന്‍ സൊല്യുഷസിന്റെ സഹകരണത്തോടെ തയ്യാറാക്കിയ നന്മ പുതുവര്‍ കലണ്ടര്‍ സത്താര്‍ ഓച്ചിറ പ്രകാശനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ബഷീര്‍ ഫത്തഹുദ്ദീനും വരവ് ചിലവ് കണക്കുകള്‍

gulf, saudi

നന്മ കരുനാഗപ്പള്ളി; നൗഫല്‍ കോടിയില്‍ നയിക്കും

റിയാദ്: സൗദിയിലെ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മ’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുലൈ ഷാലിഹാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജാനിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ ബോഡി യോഗമാാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നൗഫല്‍ കോടിയില്‍ (പ്രസിഡന്റ്), അഖിനാസ് എം കരുനാഗപ്പള്ളി (ജനറല്‍ സെക്രട്ടറി), റിയാസ് വഹാബ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി ഷാജഹാന്‍ മൈനാഗപ്പള്ളി, ഷമീര്‍ തേവലക്കര, ഷൈന്‍ഷാ എന്നിവരാണ്. ജോയിന്റ് സെക്രട്ടറിമാരായി നൗഫല്‍ നൂറുദ്ദീന്‍, ഷാനവാസ്, ഹരിക്കുട്ടന്‍, ജോയിന്റ് ട്രഷററായി അനസ് സലീം എന്നിവരെയും

gulf, saudi

വര്‍ണക്കാഴ്ചയൊരുക്കി ഒഐസിസി; ചിത്ര രചനാ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കുരുന്നുകളുടെ ഭാവനകളില്‍ വര്‍ണം വിരിഞ്ഞ മനോഹര കാഴ്ചയൊരുക്കി കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഷോലാ മാളിലെ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ചേര്‍ന്നാണ് ആറാമത് കളര്‍ ഫെസ്റ്റ് ഒരുക്കിയത്. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും കുട്ടികള്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ വര്‍ണ്ണസൗന്ദര്യവും ആശയവൈവിധ്യവും നിറഞ്ഞതായിരുന്നു. പ്രവാസി സമൂഹത്തിലെ പുതിയ തലമുറയുടെ

gulf, saudi

രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ ഒഐസിസി അനുശോചനം

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ അന്തരിച്ച റിയാദിലെ സാമൂഹ്യ–ജീവകാരുണ്യ പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദീര്‍ഘകാലം റിയാദ് അല്‍ മുംതാസ് പ്രിന്റിംഗ് പ്രസ്സില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഒഐസിസിയുടെ പ്രാരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. സംഘടനയുടെ വളര്‍ച്ചക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തലിനും നിര്‍ണായക പങ്കുവഹിച്ച

Scroll to Top