Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

Riyadh Bureau

gulf, saudi

കൊല്ലം ഒഐസിസി ഓണത്തേര്

റിയാദ്: സമൃദ്ധിയുടെ നിറവിന് തിരിതെളിയിച്ച് പ്രവാസികളുടെ ഓണത്തേര്. ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയാണ് റിയാദില്‍ ഓണത്തേര്-2025 എന്ന പേരില്‍ ഓണാഘോഷം ഒരുക്കിയത്. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയില്‍ ഒഐസിസി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ബാലുക്കുട്ടന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കുഞ്ഞി കുമ്പള, ഷിഹാബ് കൊട്ടുകാട്, റഹ്മാന്‍ മുനമ്പത്ത്, […]

gulf, saudi

ഷിഫാ മലയാളി സമാജം വാര്‍ഷികവും ഓണാഘോഷവും

റിയാദ്: ഷിഫ മലയാളി സമാജം ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നടന്ന സമൂഹ സദ്യയില്‍ ആയിരത്തിലധികം വര്‍ഷോപ്പ് തൊഴിലാളികള്‍ പങ്കെടുത്തു. അത്തപ്പൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങി വര്‍ണാഭമായ ആഘോഷങ്ങളാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ബിജു മടത്തറ,

gulf, saudi

യൂത്ത് ഇന്ത്യയും ബ്ലാക് ആന്റ് വൈറ്റും; കലാശപോരാട്ടം സെപ്തംബര്‍ 5ന്

റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് കലാശപോരാട്ടം സെപ്തംബര്‍ 5ന് അരങ്ങേറും. വൈകുന്നേരം 6ന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടു മാസമായി തുടരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. യൂത്ത് ഇന്ത്യ സോക്കറും ബ്ലാക് ആന്റ് വൈറ്റും ഫൈനലില്‍ ഏറ്റുമുട്ടും. ജില്ലാ മത്സരത്തില്‍ കോഴിക്കോട് പാലക്കാടിനെ നേരിടും. വീറും വാശിയും നിറഞ്ഞ രണ്ട് ടൂര്‍ണമെന്റുകളോടെയാണ് മത്സരത്തിന് സമാപനം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ഫസ്റ്റ് ഡിവിഷനിലെ എട്ട്ക്ലബ്ബുകള്‍, കെഎംസിസിയുടെ എട്ട്

gulf, saudi

ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സെപ്തം. 12ന് തുടങ്ങും

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 12, 13 തീയ്യതികളില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ‘ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂചര്‍’ എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ. കരിയര്‍ സാധ്യതകള്‍, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷന്‍ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, കോഡിംഗ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, സ്റ്റഡി ഇന്‍ സൗദി അറേബ്യ തുടങ്ങിയ

gulf, saudi

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തുന്ന ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നോര്‍ക്ക കെയര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യയിലെ 10,000ത്തോളം ആശുപത്രികളില്‍ ചികിത്സ നേടാനാകും. കേരളത്തില്‍ മാത്രം 410 ആശുപത്രികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. നോര്‍ക്ക കെയറിലേക്കുള്ള രജിസ്‌ട്രേഷന്‍ അടുത്തമാസം 22 മുതലാണ് തുടങ്ങുക. നോര്‍ക്ക പ്രതിനിധികള്‍ ദുബായിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാല്‍ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക

gulf, saudi

ഒന്‍പത് മാസത്തിനിടെ റിയാദ് മെട്രോയില്‍ 10 കോടി യാത്രക്കാര്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ ആരംഭിച്ച മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഒമ്പത് മാസത്തിനിടെ 10 കോടിയിലേറെ യാത്രക്കാരാണ് റിയാദ് മെട്രോ വഴി യാത്ര ചെയ്തത്. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ പത്ത് കോടി യാത്രക്കാരെയാണ് റിയാദ് മെട്രോ വരവേറ്റത്. ചരിത്രത്തിന്റെ ട്രാക്കിലൂടെയാണ് റിയാദ് മെട്രോ കുതിക്കുന്നത്. ഗതാഗതത്തിനായി വലിയൊരു വിഭാഗം താമസക്കാരും മെട്രോയെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്. ബ്ലൂ ലൈന്‍ വഴിയാണ് ഏറ്റവും

gulf, saudi

ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെസി മുഹമ്മദ് നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക്ക’ ജന. കണ്‍വീനറുമായ ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെ.സി. മുഹമ്മദ് ഹാജി (96) നിര്യാതനായി. കക്കാട് കാളിയതോടികയില്‍ കുടുംബാംഗമാണ്. വലിയപറമ്പ് സര്‍ക്കാര്‍ പറമ്പ് മഹല്ലിലെ ഏറ്റവും പ്രായംകൂടിയ കാരണവരാണ് വിടപറഞ്ഞത്. പൊതുപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ ഫാത്തിമ, മക്കള്‍: അബ്ദുറഷീദ് മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി, അബൂബക്കര്‍, ഉമ്മര്‍ കദീജ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍.

gulf, saudi

പൊരുതിത്തോറ്റു മലപ്പുറം; കലാശപ്പോരിനൊരുങ്ങി കോഴിക്കോടും പാലക്കാടും

റിയാദ്: കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ മൈതാനപ്പെരുമ തകര്‍ത്ത് പാലക്കാടും കണ്ണൂരിന്റെ പോരാട്ട വീര്യത്തെ തകര്‍ത്ത് കോഴിക്കോടും ഫൈനലില്‍. ഇതോടെ ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ഫൈനലില്‍ കോഴിക്കോടും പാലക്കാടും ഏറ്റു മുട്ടും. ജില്ലാ ടീമുകള്‍ മാറ്റുരച്ച സെമി ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കോഴിക്കോട് ഫൈനലില്‍ പ്രവേശിച്ചത്. മലപ്പുറത്തെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ചാണ് പാലക്കാടന്‍ ജയം. ഗ്രൂപ്പ് ഘട്ടം മുതല്‍ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍

gulf, saudi

മധുപകര്‍ന്ന തെങ്ങിന്‍ പൂക്കുലയും ദശപുഷ്പവും; ജുബൈലില്‍ സിറ്റി ഫ്‌ളവര്‍ പായസ മേള

ജുബൈല്‍: ലോക മലയാളികളുടെ ഒരുമയുടെ ഉത്സവമായ ഓണത്തെ വരവേറ്റ് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍കറ്റ് ജുബൈല്‍ ശാഖയില്‍ പായസമത്സരം സംഘടിപ്പിച്ചു. മാജീഷ്യനും ഷെഫും ടെലിവിഷന്‍ ഷോ അവതാരകനുമായ രാജ് കലേഷ് മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പായസങ്ങളുടെ വൈവിധ്യം ഒരുക്കിയ മത്സരം കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരു പോലെ മധുരം സമ്മാനിക്കുന്ന അപൂര്‍വ്വ കാഴ്ചയായിരുന്നു. തെങ്ങിന്‍പൂക്കുല പായസം മുതല്‍ ദശപുഷ്പ പായസം വരെ മേളയില്‍ മാറ്റുരച്ചതു പ്രവാസികളെയും വിധികര്‍ത്താക്കളെയും അതിശയിപ്പിച്ചു. വ്യത്യസ്ത പായസ വിഭവങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം

gulf, saudi

കെട്ടിടത്തില്‍ നിന്നു വീണു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു

റിയാദ്: വെല്‍ഡിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു. കണ്ണൂര്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലന്‍, കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സതീശന്‍ (57) ആണ് മരിച്ചത്. അല്‍ഖര്‍ജ് സഹനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. 30 വര്‍ഷമായി അല്‍ ഖര്‍ജിലെ സഹനയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളി

gulf, saudi

കേളി മുസാമിയ: അനീസും ജെറിയും നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനീസ് അബൂബക്കര്‍ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡണ്ട്), നിസാര്‍ റാവുത്തര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി നടരാജന്‍, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുര്‍മ, ജോയിന്റ് ട്രഷറര്‍ നാസര്‍ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാര്‍ദ്ദനന്‍,ശ്യാം,ലാല്‍,സക്കീര്‍,മഹമൂദ്, സുദര്‍ശനന്‍,സുരേഷ്,ഷി്‌നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.നടരാജന്‍, രാജേഷ്, നൗഷാദ് എന്നിവര്‍ പ്രസീഡിയം, ഷമീര്‍ പുലാമന്തോള്‍, നിസാറുദ്ധീന്‍, ഷാജി പ്ലാവിലയില്‍,

gulf, saudi

കേന്ദ്രം ഞെരുക്കുമ്പോഴും കേരളം കുതിക്കുന്നു

റിയാദ്: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവില്‍ കേരളം മാത്രമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമാനതകള്‍ഇല്ലാത്തതാണ്. യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പിക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണ്. തനത് വരുമാനം വര്‍ധിപ്പിച്ചും പൊതുകടം കുറച്ചും, ദാരിദ്രം നിര്‍മാര്‍ജനം ചെയ്തും

gulf, saudi

അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദ് തുവൈകില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ സൗദിയിലെ മൂന്നാമത് ശാഖ റിയാദ് തുവൈക് അഹ്മദ് ബിന്‍ ഖത്താബ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി, അറ്റാഷെ രമേഷ് കുമാര്‍ ത്സാ, കോമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് പ്രിജിത് മതായ്, മദീന ഹൈപ്പര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അഷ്‌റഫ് പൊയില്‍, റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, ക്ലിക്ഓന്‍ സിഇഒ ഹാരിസ് കണ്ടംപത്ത്

gulf, saudi

കെഎംസിസി സൂപ്പര്‍ കപ്പ്: കലാശപ്പോരിന് യൂത്ത് ഇന്ത്യയും ബ്ലാക്ക് ആന്‍ഡ് വൈറ്റും

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ക്ലബ്ബ് (റിഫ) സെമി ഫൈനല്‍ മത്സരങ്ങളില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറിനെയും, അറബ് ഡ്രീംസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സഫമക്ക റെയിന്‍ബോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്‌സ് റിയല്‍ കേരളയെയും മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ സൂപ്പര്‍ കപ്പില്‍ കരുത്തരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒന്നാം

Scroll to Top