ഐക്യവും സൗഹൃദവും വിളംബരം ചെയ്ത് റിയാദില്‍ ക്രിസ്തുമസ് ആഘോഷം
റിയാദ്: ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ച് ഇന്ത്യന്‍ സമൂഹം. ആദ്യമായാണ് എംബസിയില്‍ വിപുലമായ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി വൈ സബീര്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ഇന്ത്യയിലെ വവിധ സംസ്ഥാനങ്ങളില്‍ നിന്നുളള സഭകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സാന്താക്ലോസും ബാന്റ് സംഘവും സ്‌നേഹഗീതങ്ങള്‍ ആലപിച്ചു ആഹ്‌ളാദ നൃത്തം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും […]














