എറണാകുളം കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ലാലു വര്‍ക്കി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക സേവനത്തിലൂടെയും സഹജീവി സ്‌നേഹത്തിലൂടെയും പ്രവാസ ലോകത്ത് ഉയര്‍ത്തിപ്പിടക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസ്‌ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), ഫൈസല്‍ തമ്പോലത്ത് (മലപ്പുറം ജില്ലാ കൂട്ടായ്മ), എടപ്പ അംഗങ്ങളായ ജസീര്‍ കോതമംഗലം, നിഷാദ് ചെറുവട്ടൂര്‍, ജൂബി ലുക്കോസ്, […]














