ഐസിഎഫ് കലണ്ടര്‍ പ്രകാശനം
റിയാദ്: ഐസിഎഫ് സൗദി നാഷണല്‍ കമ്മറ്റിയുടെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഐസിഎഫ് നാഷണല്‍ ഹ്യുമണ്‍ അഫേഴ്‌സ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസലാം വടകര ചാപ്റ്റര്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുസലാം പാമ്പുരുത്തിക്ക് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സംഘടനാകാര്യ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, നാഷണല്‍ മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഉമര്‍ പന്നിയൂര്‍, നാഷണല്‍ പിആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി […]














