Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വാഹനാപകടം: കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: വാഹനകടത്തില്‍ കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി കാതിരിയകത്ത് റഈസ് ബാറാമി (32) മരിച്ചു. രണ്ടാഴ്ച മുമ്പ് റിയാദിലെത്തിയ ഭാര്യ സഫര്‍ റഈസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസം മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ഐടി ടെക്‌നീഷ്യനായി റഈസ് റിയാദിലെത്തിയത്.

അല്‍ ഗാത്ത് മിദ്‌നബ് റോഡില്‍ റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അല്‍ഗാത്ത് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top