Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം
business, gulf, Riyad

സിറ്റി ഫ്‌ളവര്‍ സൗജന്യ ഹോം ഡെലിവറി

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് സൗജന്യ ഹോം ഡെലിവറി ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിലെ 29 പ്രദേശങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഡെലിവെറി ചെയ്യുമെന്ന് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. വൈറസ് പ്രതിരോധത്തിനെതിരെ രാജ്യം മുഴുവന്‍ ‘സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്’ കാമ്പയിന്‍ നടക്കുകയാണ്. ഇതിനോടുളള ഐക്യദാര്‍ഢ്യം കൂടിയാണ് ഹോം ഡെലിവറി. 055 025 8044, 055 025 9152 എന്നീ നമ്പരുകളില്‍ ആവശ്യമുളള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. ചുരുങ്ങിയത് […]

business, gulf

ബി പി എല്‍ കാര്‍ഗോ ഉദ്ഘാടനം പ്രമാണിച്ച് നിരക്കിളവ് പ്രഖ്യാപിച്ചു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദ് ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഡോര്‍ ഡെലിവറി കിലോ ഗ്രാമിന് 6.99 റിയാലാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ് ബ്രാഞ്ച് മുഖേന ഫെബ്രുവരി 21 മുതല്‍ 26 വരെ കാര്‍ഗോ അയക്കുന്നവര്‍ക്കാണ് നിരക്കിളവിന് അര്‍ഹതയുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്നതിനാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത്. റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക്

business, Damam, gulf, Jeddah

ബി പി എല്‍ കാര്‍ഗോ റിയാദില്‍; ഉദ്ഘാടനം ഫെബ്രുവരി 14ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ ലോജിസ്റ്റിക്‌സ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യമുളള ബി പി എല്‍ കാര്‍ഗോയുടെ പ്രഥമ ശാഖയാണ് തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദേശികള്‍ ധാരാളമുളള വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്‌റ്റോറന്റിന് എതിര്‍വശമാണ് പുതിയ ശാഖ. ഫെബ്രുവരി 14ന് വൈകുന്നേരം 6ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് ഉദ്ഘാടനം നിര്‍വഹിക്കും. മികച്ച

business, Damam, Damam, gulf

ദമാം നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ ലുലു പ്രവര്‍ത്തനം ആരംഭിച്ചു

ദമാം: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ സൗദി നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെംപിന്‍സ്‌കി അല്‍ ഉസ്മാന്‍ ഹോട്ടലിന് സമീപം അല്‍ ഹരാസ് അല്‍ വത്വനി റോഡിലാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മനാജേിംഗ് ഡയറക്ടറുമായ യൂസഫലി എം.എയുടെ സാന്നിധ്യത്തില്‍ നാഷണല്‍ ഗാര്‍ഡിന്റെ പാര്‍പ്പിട വിഭാഗം മേധാവി എഞ്ചിനീയര്‍ അല്‍ദുഗൈം ഫഹദ് സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷ്ണല്‍ ഗാര്‍ഡും ലുലു ഗ്രൂപ്പും കഴിഞ്ഞ

Scroll to Top