മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ റിയാദ്; അബ്ദുല്‍ നാസര്‍ അഹ്‌സനി നയിക്കും
റിയാദ്: മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ റിയാദിന് പുതിയ നേതൃത്വം. ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി അബ്ദുല്‍ നാസര്‍ അഹ്‌സനി (പ്രസിഡന്റ്), ഫസല്‍ കുട്ടശ്ശേരി (ജനറല്‍ സെക്രട്ടറി), കബീര്‍ ചേളാരി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് മന്‍സൂര്‍ തങ്ങള്‍, ബഷീര്‍ പറവത്ത് നാദാപുരം, ഷമീര്‍ രണ്ടത്താണി, അസീസ് പാലൂര്‍, മുഹമ്മദ് കുട്ടി സഖഫിഒളമതില്‍, ഇബ്രാഹിം കരീം (അസോസിയേറ്റ് പ്രസിഡന്റുമാര്‍), അബ്ദുല്‍ അസീസ് സഖാഫി (സഖാഫി ശൂറ സെക്രട്ടറി), സാബു […]














