സെഡ് കെ പോസ് മെഷീന്‍ സോഫ്ട്‌വെയര്‍; രണ്ടാം ഫെയ്‌സിന് സകാത്ത് അതോറിറ്റി അംഗീകാരം
റിയാദ്: സെഡ് കെ ടെക് പോസ് മെഷീന്‍ സോഫ്ട് വെയറിന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി സെക്കന്റ് ഫെയ്‌സ് അംഗീകാരം. അദ്‌വാ അല്‍ ശുജയും ലാനാ ടെക്‌നോളജിയും ചേര്‍ന്നാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്. സൗദിയിലെ സംരംഭകര്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുളളൂ. ഇത്തരത്തില്‍ സെക്കന്റ് ഫെയ്‌സ് അംഗീകാരമാണ് സെഡ് കെ പോസ് മെഷീനുകളില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് ലഭിച്ചത്. സോഫ്ട്‌വെയറുകള്‍ ടാക്‌സ്














