നവകേരള നിര്‍മ്മിതിയുടെ ഇടതുമാതൃക; കേളി സെമിനാര്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊാം കേന്ദ്ര സമ്മേളനത്തിന്റെ മുാേടിയായി നടക്കു ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ‘നവകേരള നിര്‍മ്മിതിയുടെ ഇടതു മാതൃക’ എ വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ബത്ഹ ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം കെ ടി ബഷീര്‍ മോഡറേറ്റര്‍ ആയിരുു. കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫല്‍ പൂവ്വകുറുശ്ശി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പന്‍ പ്രബന്ധം അവതരിപ്പിച്ചു. ആദ്യ ഇഎംഎസ് മന്ത്രിസഭ














