ദമ്മാമില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം
ദമ്മാം: മലയാളം മിഷന്‍ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം നവോദയ ഓഫീസില്‍ അരങ്ങേറി. പഠനകേന്ദ്രം പ്രവര്‍ത്തകന്‍ മനോജ് പുത്തൂരാന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നൗഫല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഷനീബ് അബൂബക്കര്‍, ഇക്ബാല്‍ വെളിയന്‍കോട്, നവോദയ ജനറല്‍ സെക്രട്ടറി രഞ്ജിത് വടകര ആശംസകള്‍ നേര്‍ന്നു. പഠനകേന്ദ്രം പ്രവര്‍ത്തകരായ സ്മിത നരസിംഹന്‍, സിന്ധു സുരേഷ് ജോഷി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ കലാരൂപങ്ങളും














