Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

‘ചെറുനാടന്‍ ഹൃദയ സംഗമം’ ഓണാഘോഷം

റിയാദ്: മലസ് നാഷണല്‍ ഹോസ്പിറ്റല്‍ (കെയര്‍) മലയാളി പ്രവാസി കൂട്ടായ്മ ‘ചെറുനാടന്‍ ഹൃദയ സംഗമം’ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. പെപ്പര്‍ ട്രീ
ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. സാജിദ് സാകി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടോണി വര്‍ഗീസ് ജോസഫ്, ജെയിംസ് ഒളിവേലില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മനു വിശ്വന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് നവാസ്, ഇബ്രാഹിം സാനുള്ള, ബിജി ജോര്‍ജ്, ആശ ഷാജി, റസാഖ് അബ്ദുല്‍സലാം, റോബിന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെജോ ജോസഫ്, ദിലീപ് പുത്തന്‍വീട്ടില്‍, ദിയ മേരി ഫെര്‍ണാണ്ടസ്, ലിജി യാക്കോബ്, ലിസ്സി നോഹ, സൗമ്യ സുകുമാരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോളി ജോണ്‍ സ്വാഗതവും ഗീതു പഞ്ചാരയില്‍ ബാബു നന്ദി പറഞ്ഞു.

സൗദിടൈംസ് ഓണ്‍ലൈന്‍ വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് ഗ്രൂപില്‍ അംഗമാവുക https://chat.whatsapp.com/E2HmL2By76JFxr0I1BHX8H

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top