
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 1226 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 1128 പേര്‍ രേഗ മുക്തി നേടി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുളള 10929 പേരില്‍ 1430 പേരുടെ നില ഗുരുതരമാണ്. 14 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ തൊഴില്‍ വിസകളുടെ ഫീസ് മടക്കി നല്‍കുമെന്ന് മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഏത് അക്കൗണ്ടില്‍ നിന്നാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത്, പ്രസ്തുത അക്കണ്ടിലേക്ക് പണം മടക്കി അയക്കുമന്നും ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.