
റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ഈ മാസം 10 വരെ അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്.

കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി വൈിവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് വിലക്കിഴിവില്‍ ലഭ്യമാക്കിയിട്ടുളളത്.

ജീപാസിന് പുറമെ റോയല്‍ഫോഡ്, ഒല്‍സന്‍മാര്‍ക്, ക്രിപ്റ്റന്‍ ബ്രാണ്ടുകളും ക്ലിയറന്‍സ് സെയിത്സില്‍ 70 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.