റിയാദ്: ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റോയല്‍ സ്‌പൈസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി ഗഫൂര്‍ കൊയിലാണ്ടി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് മജീദ് പൂളക്കാടി ഏറ്റുവാങ്ങി.
സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടില്‍, രക്ഷാധികാരി നിഹാസ് പാനൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആന്‍ഡ്രൂസ്, അഷ്‌റഫ് പള്ളിക്കല്‍, ഷാനവാസ് വെംബ്ലി, അനീഷ് കെ ടി എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
