Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

‘കൃപ’ ഇഫ്താര്‍ സംഗമവും ധന സഹായ വിതരണവും

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം ഒരുക്കി. സുലൈ സൈഫിയ പാലസില്‍ നടന്ന വിരുന്നില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.പതിനേഴ് വര്‍ഷത്തിലധികമായി സൗദി ജയിലില്‍ കഴിയുന്ന റഹിമിനെ മോചിപ്പിക്കാന്‍ പ്രവാസി സമൂഹം സമാഹരിക്കുന്ന ഫണ്ടിലേക്ക് ധന സഹായം പ്രസിഡന്റ് ഷൈജു ജീവ കാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന് കൈമാറി. സാംസ്‌കാരിക സമ്മേളനം മുജീബ് കായംകുളം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ജയചന്ദ്രന്‍,ശിഹാബ് കൊട്ടുകാട് ,വി ജെ നസ്രുദീന്‍ ,ഷംനാദ് കരുനാഗപ്പള്ളി ,റഹ്മാന്‍ മുനമ്പത്ത് ,സുധീര്‍ കുമ്മിള്‍ ,ഷാജി മഠത്തില്‍ ,മജീദ് പതിനാറുങ്കല്‍, അബ്ദുല്ല വല്ലാഞ്ചിറ ജലീല്‍ ആലപ്പുഴ, സുഗതന്‍, റാഫി പാങ്ങോട്, റസ്സല്‍ മഠത്തില്‍ പറമ്പില്‍, ജോണ്‍സണ്‍, ഷാജഹാന്‍ കരുനാഗപ്പള്ളി, നിഖില സമീര്‍, സിമിജോണ്‍സണ്‍ ,ബഷീര്‍ കോട്ടയം, സുരേഷ് ശങ്കര്‍, അലക്‌സ് കൊട്ടാരക്കര, അബൂ താഹിര്‍, സജിം തലശ്ശേരി, ദാസ് ഈരിക്കല്‍ തുടങ്ങി റിയാദിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇഫ്താറില്‍ പങ്കടുത്തു. ജനറല്‍ സെക്രട്ടറി ഇസ്ഹാക് ലവ് ഷോര്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കായംകുളം നന്ദിയും പറഞ്ഞു.

മീര്‍ റോയ്‌ബെക്,ഷിബു ഉസ്മാന്‍,സൈഫ് കായംകുളം,കബീര്‍ മജീദ് ,ഷബീര്‍ വരിക്കപ്പള്ളി, ഷംസുദ്ധീന്‍,പി കെ ഷാജി, കെ. ജെ റഷീദ്, രഞ്ജിത്ത് കായംകുളം, സലിം പള്ളിയില്‍, സലിം തുണ്ടത്തില്‍, ആരാഫത്ത്, ഷെക്കി, സെയ്ഫ് അറബിടയ്യത്ത്, റഷീദ് ചേരാവള്ളി സുധീര്‍ മജീദ്,സുധീന അഷ്‌റഫ് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top