
ഉനൈസ: പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി-2025 ഉനൈസ സെന്‍ട്രല്‍ കമ്മറ്റി അംഗത്വ വിതരണോദ്ഘാടനം നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ടിപി മൂസ മോങ്ങം നിര്‍വ്വഹിച്ചു സിദ്ധിഖ് കൂട്ടായി ഏറ്റുവാങ്ങി.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട, ജനറല്‍ സെക്രട്ടറി സയ്യിദ് സുഹൈല്‍, ട്രഷറര്‍ അഷറഫ് മേപ്പാടി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് യാക്കൂബ് കൂരാട്, സെക്രട്ടറിമാരായ ഹനീഫ ഓതായി, ഷെക്കീര്‍ ഗുരുവായൂര്‍, ഏരിയാ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോര്‍ഡിനേറ്റര്‍ മാരായ ഹുസൈനാര്‍, റിയാസ്, ഷംസു മേപ്പാടി, യൂസഫ് കോണിക്കഴി, ലത്തീഫ് പെരുമണ്ണ, ജംഷീര്‍ തിരൂര്‍, റഊഫ് കൊപ്പം, ഷെക്കീര്‍ കോഴിക്കോട്, റിയാസ് പെരുമണ്ണ എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.