Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

എം കെ മുഹമ്മദ്അലി ചെറൂപ്പ നാട്ടില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: സാമൂഹിക പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ എം കെ മുഹമ്മദ് അലി മരിച്ചു. മുപ്പത്തിരണ്ട് വര്‍ഷം ബുറൈദയിലെ ‘ഹദായദ്’ എന്ന സ്ഥാപനത്തിലായിരുന്നു ജോലി. രണ്ട് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കെ എം സി സി സജീവ പ്രവര്‍ത്തകനായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ അമിത രക്തസ്രവമാണ് മരണ കാരണം

ഭാര്യ: മറിയം കുറ്റിക്കാട്ടൂര്‍, മക്കള്‍: നജ്മുന്നിസ, റിസ്വാന, നവാസ്, അല്‍ത്താഫ്. ജാമാതാക്കള്‍: റഫീക് യു.കെ ചെറുവട്ടൂര്‍, റാഫി കുറ്റിക്കാട്ടൂര്‍. സഹോദരങ്ങള്‍: ചെറൂപ്പ മുഹമ്മദ്, റഷീദ് (റയില്‍വേ), ചെറൂപ്പ മഹല്ല് സെക്രട്ടറി അബ്ദുല്‍ റസാഖ് (അധ്യാപകന്‍ ജി.എല്‍.പി എസ് ചാത്തമംഗലം) ജമീല, പരേതനായ ഉസ്മാന്‍ കോയ.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top