Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ക്രിക്കറ്റ് കൂട്ടായ്മ ‘മാര്‍ക്’ രൂപീകരിച്ചു; മലപ്പുറം പ്രീമിയര്‍ ലീഗ് ജൂലൈ 11ന്

റിയാദ്: മലപ്പുറം അസോസിയേഷന്‍ ഓഫ് റിയാദ് ക്രിക്കറ്റ് (മാര്‍ക്) കൂട്ടായ്മ രൂപീകരിച്ചു. ചെറീയസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലിണ് സംഘടന രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഭാരവാഹികളായി സമീര്‍ തിരൂര്‍കാട് (പ്രസിഡന്റ്), നബീല്‍ എടപ്പാള്‍ (വൈസ് പ്രസിഡന്റ് ) ഇീതിയാസ് കൊണ്ടോട്ടി (സെക്രട്ടറി), ഹസ്സന്‍ ചെമ്മാട്, നിസാര്‍ പെരിന്തല്‍മണ്ണ (ജോയിന്റ്. സെക്രട്ടറിമാര്‍), ബിന്‍ഷാദ് പെരിന്തല്‍മണ്ണ (ട്രഷറര്‍), ഇര്‍ഷാദ് പരപ്പനങ്ങാടി, സല്‍മാനുല്‍ ഫാരിസ്, നിസാര്‍ കൊണ്ടോട്ടി, ഫാസില്‍ താനൂര്‍, ആഷിക് പരപ്പനങ്ങാടി, ഹബീബ് ചെമ്മാട് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള കളിക്കാരെ ഉള്‍ക്കൊള്ളിച്ചു ജൂലൈ 11ന് മലപ്പുറം പ്രീമിയര്‍ ലീഗ് (എംപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചു. ഇതിനായി കമ്മറ്റിയും രൂപീകരിച്ചു. സല്‍മാനുല്‍ ഫാരിസ് (ചെയര്‍മാന്‍), ഇര്‍ഷാദ് പരപ്പനങ്ങാടി (കണ്‍വീനര്‍), ഫാസില്‍ താനൂര്‍ (ടീം ആന്റ് പ്ലയേഴ്‌സ് കോര്‍ഡിനേറ്റര്‍),

ആഷിഫ്, സിയാദ്, അഷ്‌റഫ്, സാദിഖ് ചെറുമുക്ക്, ദുഹൈര്‍ എടപ്പാള്‍ (മീഡിയ ആന്റ് പബ്ലിസിറ്റി), ഇസ്മായില്‍, ജുനൈസ് പെരിന്തല്‍മണ്ണ, നൗഷാദ് കൊണ്ടോട്ടി, സാബിര്‍ തീരുര്‍കാട് (ഗ്രൗണ്ട് കമ്മിറ്റി), ഹബീബ് ചെമ്മാട്, സാദിഖ് തിരുരങ്ങാടി, ആഷിക് പരപ്പനങ്ങാടി, യാസിര്‍ മമ്പുറം, ഇക്ബാല്‍ (ജോയിന്റ് കണ്‍വീനെര്‍മാര്‍) എന്നിവരാണ് ടൂര്‍ണമെന്റ് ഭാരവാഹികള്‍. റിയാദില്‍ ‘മാര്‍ക്’ കലാ, കായി വിനോദ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top