
ജിദ്ദ: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡില്‍ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടന്‍ അബ്ദുല്‍ കരീം (53) ആണ് മരിച്ചത്. ജിദ്ദ അമീര്‍ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പരേതരായ അബൂബക്കര്‍ ഹാജി-കദിയകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ, മക്കള്‍ മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.