
റിയാദ്: 43 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി അബ്ദുല്‍ സമദ് വള്ളീത്തിന് യാത്രയയപ്പ് നല്‍കി. റിയാദ് ഒഐസിസി പ്രവര്‍ത്തകന്‍, പാലക്കാട് സൗഹൃദവേദി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക രംഗത്തും സജീവമായിരുന്നു.

രക്ഷധികാരി ബാബു പട്ടാമ്പി പാലക്കാട് സൗഹൃദ വേദിയുടെ ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട്, അയൂബ്ബ്, സല്‍മാന്‍, ജെഷാന്‍, അജിഷ് ഒറ്റപ്പാലം, ജാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.