കോട്ടയം: അര്‍ബുദ ചികിത്സയ്ക്ക് സഹായം തേടി പ്‌ളസ് വണ്‍ വിദ്യാര്‍ഥി. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വില്ലേജില്‍ ഇത്തിത്താനം കരയില്‍ ശരവണ ഭവനത്തില്‍ ജയേഷ്-ചിത്ര ദമ്പതികളുടെ ഏക മകന്‍ വിനായക് ജെ (16) ആണ് സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ ലിംഫോമ ‘SMILE’ protocol കീമോതെറാപ്പി ആറ് തവണ ചെയ്യണം. ഇതിന് 12 ലക്ഷം രൂപ ചെലവ് വരും. കൂടാതെ Autologous Stem Cell Transplant ചികിത്സയ്ക്ക് 1012ലക്ഷം രൂപയും ആവശ്യമാണ്. ചികിത്സയ്ക്കിടെ മറ്റ് ആരോഗ്യ പ്രശ്‌നം സംഭവിച്ചാല്‍ അതിനും ചെലവേറും. അര്‍ബുദ ചികിത്സക്ക് മാത്രം 24ലക്ഷം രൂപ ആവശ്യമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വിനായകന്റെ കുടുംബണ. വീടിന് വായ്പയുണ്ട്. വിനയാകന്റെ അച്ഛന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചെറിയ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. കുടുംബത്തെ സഹായിക്കാനും ചികിത്സയ്ക്ക് പണം കണ്ടെത്താനുമുളള ശ്രമത്തിലാണ് സുഹൃത്തുക്കല്‍.
VINAYAK. J, (Mob 9400441744)
SOUTH INDIAN BANK ,
KARUKACHAL BRANCH,
ACCOUNT NO:-
032405 30000 48202
IFSC code: SIBL0000324
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.